പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടികളോട് ലൈംഗികാതിക്രമം; പൂജാരി അറസ്റ്റില്

  • 18/04/2023

ചെറുതോണി: പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റില്. മാട്ടുക്കട്ട സ്വദേശി ചേറാടിയില് സാജനെയാണ് (51) ഇടുക്കി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ഒമ്ബതിന് ഇടുക്കി പൊലീസ് സ്റ്റേഷന് പരിധിയിലാണ്?കേസിനാസ്പദമായ സംഭവം. പ്രതിയെ റിമാന്ഡ് ചെയ്തു.

Related News