HomeCommunityഅബ്ബാസിയ ഇസ്ലാഹി മദ്രസ്സ രക്ഷകർതൃ സംഗമം കബ്ദിൽ നടന്നു

അബ്ബാസിയ ഇസ്ലാഹി മദ്രസ്സ രക്ഷകർതൃ സംഗമം കബ്ദിൽ നടന്നു

spot_img

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ അബ്ബാസിയ മദ്രസ്സ പി.ടി.എ സംഗമം കബ്ദിൽ നടന്നു. സംഗമം ഐ.ഐ.സി പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി ഉദ്ഘാടനം ചെയ്തു. ജുമുഅയ്ക്ക് അൽ അമീൻ സുല്ലമി നേതൃത്വം നൽകി.

ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനങ്ങൾ ഡോ. അമീർ അഹ്മദ്, അബ്ദുൽറഹിമാൻ അൻസാരി, ഷഫാസ് അഹ്മദ് തുടങ്ങി പ്രമുഖർ വിതരണം ചെയ്തു.പി.ടി.എ പ്രസിഡൻറ് ജംഷിദ് എം.പി അധ്യക്ഷത വഹിച്ചു. സ്ത്രീൾക്ക് പ്രത്യേകമായി ഒരുക്കിയ മോട്ടിവേഷൻ ക്ലാസിന് സമീറ ഉമ്മർ നേതൃത്വം നൽകി. പ്രിൻസിപ്പൾ സിദ്ധീഖ് മദനി സ്വാഗതവും മുഹമ്മദ് ആരിഫ് നന്ദിയും പറഞ്ഞു. ഐ.ഐ.സി വിദ്യാഭ്യാസ സെക്രട്ടറി അനസ് മുഹമ്മദ്, അഫ്രിൻ അബ്ദുറഹിമാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഉന്നത വിജയം കൈവരിച്ചവർക്ക് സംഗമത്തിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!