HomeINDIAഹാൻഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ട് ഉരുണ്ടു; അമ്പൂരി-കുമ്പിച്ചൽകടവ് പാലത്തിൽ 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഹാൻഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ട് ഉരുണ്ടു; അമ്പൂരി-കുമ്പിച്ചൽകടവ് പാലത്തിൽ 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

spot_img

തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് എത്തിയ മൂന്ന് വയസ്സുകാരിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിൽ വെച്ചായിരുന്നു അപകടം. മൂന്ന് വയസ്സുകാരി ഋതു വേദയാണ് മരിച്ചത്. കുടുംബത്തോടൊപ്പം പാലം കാണാൻ എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി.

കുട്ടിയുടെ കുടുംബം എത്തിയ വാഹനത്തിൻ്റെ ഹാൻഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് അപകടം ഉണ്ടായത്. കാട്ടാക്കട കൊറ്റമ്പള്ളി കുറ്റ്യാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിസ ദമ്പതികളുടെ മകളാണ് ഋതു വേദ.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!