HomeGULFസബാഹ് അൽ-അഹ്മദിൽ ഫ്ളാറ്റിൽ തീപ്പിടിത്തം: അഞ്ച് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

സബാഹ് അൽ-അഹ്മദിൽ ഫ്ളാറ്റിൽ തീപ്പിടിത്തം: അഞ്ച് പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

spot_img

കുവൈത്ത് സിറ്റി: സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ സിറ്റിയിലെ ഒരു വീടിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി കുവൈത്ത് ഫയർ ഫോഴ്‌സ് അറിയിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ തീപിടിത്തത്തെ തുടർന്ന് അൽ-കൗത്ത്, അറിഫ്ജാൻ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.പരിക്കേറ്റവരെ അടിയന്തര മെഡിക്കൽ സേവന വിഭാഗത്തിന് കൈമാറി ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!