HomeGULFഓഗസ്റ്റ് 5 മുതൽ പ്ലാസ്റ്റിക് ക്യാപ്പില്ലാതെ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യും

ഓഗസ്റ്റ് 5 മുതൽ പ്ലാസ്റ്റിക് ക്യാപ്പില്ലാതെ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യും

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (KNPC) ഓഗസ്റ്റ് 5, 2026 മുതൽ രാജ്യത്തെ സഹകരണ സംഘങ്ങളുടെ (Co-op) ശാഖകളിലേക്ക് പ്ലാസ്റ്റിക് ക്യാപ്പില്ലാത്ത എൽപിജി (LPG) സിലിണ്ടറുകൾ വിതരണം ചെയ്യുമെന്ന് അറിയിച്ചു.അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഈ താൽക്കാലിക ക്രമീകരണമെന്ന് KNPC വ്യക്തമാക്കി. പ്ലാസ്റ്റിക് ക്യാപ്പ് മാത്രം ഒഴിവാക്കുന്നതാണ് മാറ്റം. സിലിണ്ടർ വിതരണത്തിൽ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചു.പ്ലാസ്റ്റിക് ക്യാപ്പോടെയുള്ള സാധാരണ വിതരണം എപ്പോൾ പുനരാരംഭിക്കുമെന്ന് KNPC ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!