HomeGULFസൗദി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമെന്ന് കുവൈത്തിലെ സൗദി എംബസി

സൗദി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമെന്ന് കുവൈത്തിലെ സൗദി എംബസി

spot_img

കുവൈറ്റ് സിറ്റി : കുവൈറ്റിലെ സൗദി അറേബ്യൻ എംബസി, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്നവർ ഔദ്യോഗികമായ “Saudi Visa” https://ksavisa.sa/ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് അറിയിച്ചു.

“X” പ്ലാറ്റ്ഫോമിലൂടെയുള്ള അറിയിപ്പിൽ, ഇത്തരത്തിലുള്ള വിസകൾ അനുവദിക്കാൻ അംഗീകൃത ഓഫീസുകളൊന്നും എംബസിക്കില്ലെന്നും, വിസകൾ ഔദ്യോഗിക വെബ്സൈറ്റ് വഴിയേ മാത്രമാണ് ലഭ്യമാകുന്നതെന്നും എംബസി വ്യക്തമാക്കി. വ്യാജ ഏജൻസികളെയും അനധികൃത ഇടനിലക്കാരെയും ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!