കുവൈറ്റ് സിറ്റി: ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ച അൽ മെഡ്ക്സ് കെയർ മെഡിക്കൽ സെന്റർ പൊതുജനങ്ങൾക്കായി പ്രത്യേക “ഓപ്പണിംഗ് സ്പെഷ്യൽ പാക്കേജ്” പ്രഖ്യാപിച്ചു. രണ്ട് മാസത്തേക്ക് പ്രാബല്യമുള്ള ഈ പാക്കേജിൽ ഡോക്ടർ കൺസൾട്ടേഷനോടൊപ്പം നിരവധി പ്രധാന ആരോഗ്യ പരിശോധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പാക്കേജിൽ CBC, FBS, Urea, Complete Urine Analysis, Lipid Profile, LDL, VLDL, HDL, Triglycerides, Total Cholesterol, ALT-SGPT, AST-SGOT, ECG, Creatinine, Uric Acid എന്നിവ ഉൾപ്പെടുന്ന സമഗ്ര പരിശോധനകൾ ലഭ്യമാകും.ഫർവാനിയ ബ്ലോക്ക് 3, സ്ട്രീറ്റ് 108-ൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ സെന്റർ ആധുനിക സൗകര്യങ്ങളോടും വിദഗ്ധ ഡോക്ടർമാരോടും കൂടി സേവനം ആരംഭിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി 1893333 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

