HomeGULFഫ്രൈഡേ മാർക്കെറ്റിൽ വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധന; 9 സ്റ്റാളുകൾക്കെതിരെ നടപടി.

ഫ്രൈഡേ മാർക്കെറ്റിൽ വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധന; 9 സ്റ്റാളുകൾക്കെതിരെ നടപടി.

spot_img

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിൽ വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ ഒമ്പത് സ്റ്റാളുകൾക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു.അൽ-റായ് മേഖലയിലെ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുടെ ബാഗുകൾ, ചെരുപ്പുകൾ, ടി-ഷർട്ടുകൾ ഉൾപ്പെടെ 1,430 വ്യാജ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു.

ലംഘനങ്ങൾ നടത്തിയ വ്യാപാരികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കൊമേഴ്ഷ്യൽ പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം അറിയിച്ചു.സ്വത്തവകാശ സംരക്ഷണത്തിനും വ്യാപാര തട്ടിപ്പുകൾ തടയുന്നതിനുമായി പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!