HomeGULFഫഹാഹിൽ എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫഹാഹിൽ എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; ഒരാൾ മരിച്ചു

spot_img

കുവൈത്ത് സിറ്റി: ഫഹാഹിൽ എക്‌സ്പ്രസ് ഹൈവേയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച്, ഒരു വാഹനം മറിഞ്ഞതിനെ തുടർന്ന് ഇന്ധന ടാങ്കർ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

ബുധനാഴ്ച നടന്ന അപകടത്തിൽ മംഗഫ് അഗ്നിശമന കേന്ദ്രത്തിലെ സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തത്.അപകടത്തിൽ ഒരാൾ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. തുടർന്ന് സംഭവസ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!