HomeGULFജൂലൈ 1 മുതൽ കുവൈത്തിൽ പുതിയ ഇന്ധനവില

ജൂലൈ 1 മുതൽ കുവൈത്തിൽ പുതിയ ഇന്ധനവില

spot_img

കുവൈത്ത് സിറ്റി, ജൂൺ 30: ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ പ്രാബല്യത്തിൽ വരുന്ന പുതിയ ഇന്ധനവില കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി (KNPC) പ്രഖ്യാപിച്ചു.

പുതിയ നിരക്കുകൾ പ്രകാരം:

പ്രീമിയം 91 – ലിറ്ററിന് 85 ഫിൽസ് (മാറ്റമില്ല)സൂപ്പർ 95 – ലിറ്ററിന് 105 ഫിൽസ് (മാറ്റമില്ല)ഡീസൽ – ലിറ്ററിന് 115 ഫിൽസ് (മാറ്റമില്ല)കെറോസീൻ – ലിറ്ററിന് 115 ഫിൽസ് (മാറ്റമില്ല)അതേസമയം, അൾട്രാ 98 പെട്രോളിന്റെ വില ലിറ്ററിന് 225 ഫിൽസിൽ നിന്ന് 275 ഫിൽസായി വർധിപ്പിച്ചു.

സർക്കാരിന്റെ ഇന്ധനവില പുനഃപരിശോധന സംവിധാനത്തിന്റെ ഭാഗമായി സബ്സിഡി പദ്ധതികൾ വിലയിരുത്തുന്ന സമിതിയുടെ ശുപാർശ അനുസരിച്ചാണ് പുതിയ നിരക്കുകൾ അംഗീകരിച്ചതെന്ന് KNPC അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!