HomeINDIAഅറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍

spot_img

അറുപത്തിനാലാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. കലോത്സവത്തിന്‍റെ അഞ്ചാം ദിനമായ ഇന്ന് എട്ടിനങ്ങളിലാണ് മല്‍സരമുള്ളത്. കലോത്സവത്തിന്‍റെ ചാമ്പ്യന്മാരെ ഇന്നറിയാം. കണ്ണൂരാണ് സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ ഒന്നാമതുള്ളത്. 990 പോയിന്‍റുള്ള കണ്ണൂരിന് പിറകില്‍ ആതിഥേയരായ തൃശൂര്‍ 983 പോയിന്‍റുമായി രണ്ടാമതുണ്ട്. ഒറ്റപോയിന്‍റ് വ്യത്യാസത്തില്‍ കോഴിക്കോടിനെ പിന്തള്ളി പാലക്കാട് മൂന്നാം സ്ഥാനത്തെത്തി. പാലക്കാട് 982 പോയിന്‍റും കോഴിക്കോട് 981 പോയിന്‍റും നേടി. സ്‌കൂളുകളുടെ വിഭാഗത്തില്‍ ബിഎസ്‌എസ് ഗുരുകുലം ആലത്തൂര്‍ 238 പോയിന്‍റുമായി ഒന്നാമതെത്തി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!