HomeCommunityകെ കെ ഐ സി ഉംറ പഠന ക്ലാസ് സംഘടിപ്പിക്കുന്നു

കെ കെ ഐ സി ഉംറ പഠന ക്ലാസ് സംഘടിപ്പിക്കുന്നു

Google search engine

കുവൈത്ത് കേരള ഇസ്ലാഹീ സെൻ്റർ ഹജ്ജ് ഉംറ വകുപ്പിന് കീഴിൽ ഈ വർഷത്തെ റമദാനിലെ ഉംറ കർമ്മത്തിനായി പോകുന്നവർക്കായി ഫെബ്രുവരി 15 ഞായറാഴ്ച രാത്രി 7 മണിക്ക് ഉംറ ക്ലാസ്സ് സംഘടിപ്പിക്കുന്ന. ശർഖിലെ മർക്കസ് അവാധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസ്സിന് അബദുൽ മജീദ് മദനി നേതൃത്വം നൽകും.ഫെബ്രുവരി 24 ന് പുറപ്പെട്ട് മാർച്ച് 1 ന് തിരിച്ചു വരുന്ന 6 ദിവസത്തെ ഇസ്ലാ ഹീ സെൻ്ററിൻ്റെ ഉംറ സംഘങ്ങൾക്ക് അബ്ദുൽ മജീദ് മദനി, നൗഫൽ സ്വലാഹി, അബ്ദുൾ ഗഫൂർ അൻസാരി എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!