HomeGULFകുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എയർസ്പേസ് ഇന്ന് മുതൽ വീണ്ടും തുറന്നതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹ് അറിയിച്ചു. ബന്ധപ്പെട്ട അധികാരികളും അന്താരാഷ്ട്ര വിദഗ്ധ സ്ഥാപനങ്ങളും സഹകരിച്ചാണ് ഈ തീരുമാനം എടുത്തത്.

വിമാന ഗതാഗതം ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള സൂക്ഷ്മമായ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കി വിമാന സർവീസുകൾ സാധാരണ നിലയിലേക്കെത്തിക്കുകയാണ് ലക്ഷ്യം.

പൂർണ്ണമായ വിമാനത്താവള പ്രവർത്തനത്തിലേക്കുള്ള വഴിയൊരുക്കുന്ന നിർണായക ഘട്ടമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!