HomeGULFകുവൈറ്റിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ദാരുണാന്ത്യം.

കുവൈറ്റിൽ വാഹനാപകടത്തിൽ കൗമാരക്കാരന് ദാരുണാന്ത്യം.

spot_img

കുവൈറ്റ് സിറ്റി : 600 എക്സ്പ്രസ് വേയിൽ ഉമ്മു സ്വഫാഖ് ദിശയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് കൗമാരക്കാർക്ക് അപകടത്തിൽ കഠിനമായ പരിക്കേറ്റു.

ഇവരെ ഉടൻ തന്നെ എമർജൻസി മെഡിക്കൽ സർവീസ് അധികൃതർ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്കേറ്റ കുട്ടികളിൽ ഒരാൾ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. രണ്ടാമത്തെ കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!