HomeGULFഡ്രൈവർമാർ ട്രാക്ക് മാറുമ്പോൾ ജാഗ്രത പാലിക്കണം; നിയമലംഘനം അപകടങ്ങൾക്ക് പ്രധാന കാരണം – ട്രാഫിക് വകുപ്പ്

ഡ്രൈവർമാർ ട്രാക്ക് മാറുമ്പോൾ ജാഗ്രത പാലിക്കണം; നിയമലംഘനം അപകടങ്ങൾക്ക് പ്രധാന കാരണം – ട്രാഫിക് വകുപ്പ്

spot_img

കുവൈത്ത്സിറ്റി, ഓഗസ്റ്റ് 1: ശരിയായ രീതിയിൽ ലെയിൻ മാറാത്തതാണ് റോഡ് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.

ലെയിൻ മാറുന്നതിന് മുമ്പ് റോഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും, മുൻകൂട്ടി ഇൻഡിക്കേറ്റർ നൽകുകയും, വേഗത നിയന്ത്രിച്ച് മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിത അകലം പാലിച്ചുകൊണ്ട് ക്രമേണ ലെയിൻ മാറ്റുകയും വേണമെന്ന് അധികൃതർ വ്യക്തമാക്കി.സുരക്ഷിത ഡ്രൈവിംഗ് നിയമങ്ങൾ കർശനമായി പാലിക്കുന്നത് അപകടങ്ങൾ കുറയ്ക്കാനും ജീവൻ സംരക്ഷിക്കാനും സഹായിക്കുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!