HomeGULFവഫ്റ ഫാമിൽ മുങ്ങിമരണം

വഫ്റ ഫാമിൽ മുങ്ങിമരണം

spot_img

.കുവൈത്ത് സിറ്റി: കുവൈത്തിലെ കാർഷിക മേഖലയായ അൽ-വഫ്റയിൽ ഒരു ഫാമിനുള്ളിലെ കുളത്തിൽ മുങ്ങി,മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി.

തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് അൽ-വഫ്റ അഗ്നിശമന കേന്ദ്രത്തിലെ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.സംഭവത്തിൽ മരിച്ച വ്യക്തിയുടെ മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.മരണപ്പെട്ടയാളുടെ തിരിച്ചറിയൽ വിവരങ്ങളും അപകടത്തിന്റെ സാഹചര്യങ്ങളും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!