HomeGULF24 മണിക്കൂറിനിടെ 59 മിസൈൽ - ഡ്രോൺ ശറാപ്‌നൽ റിപ്പോർട്ടുകൾ കൈകാര്യം ചെയ്തു.

24 മണിക്കൂറിനിടെ 59 മിസൈൽ – ഡ്രോൺ ശറാപ്‌നൽ റിപ്പോർട്ടുകൾ കൈകാര്യം ചെയ്തു.

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിരോധ തടയൽ നടപടികളുമായി ബന്ധപ്പെട്ട് വീണ മിസൈൽ – ഡ്രോൺ ശറാപ്‌നലുകൾ സംബന്ധിച്ച് 59 റിപ്പോർട്ടുകൾ സ്ഫോടക വസ്തു നിർവീര്യമാക്കുന്ന സംഘങ്ങൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബുസ്ലൈബ് അറിയിച്ചു.

നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ കുറിച്ചുള്ള മാധ്യമ ബ്രീഫിംഗിനിടെ, ലൈസൻസ് ഇല്ലാത്ത ആയുധങ്ങൾ, വെടിയുണ്ടകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സ്വമേധയാ കൈമാറാനുള്ള പ്രത്യേക ഗ്രേസ് പീരിയഡ് നാളെ (ബുധൻ) ഔദ്യോഗിക ജോലിസമയം അവസാനിക്കുന്നതോടെ അവസാനിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

അതിനാൽ നിയമലംഘനം ഒഴിവാക്കാൻ സമയപരിധിക്ക് മുമ്പ് ലൈസൻസ് ഇല്ലാത്ത ആയുധങ്ങൾ കൈമാറണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!