HomeCommunityമലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപെട്ടു

മലപ്പുറം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപെട്ടു

spot_img

കുവൈറ്റ് സിറ്റി : കുവൈറ്റ് അർദിയയിൽ മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ ( ഗോപി – 56 വയസ്സ് ) ഹൃദയാഘാതം മൂലം മരണപെട്ടു. കുവൈത്തി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

മൃതശരീരം ഇന്ന് ഉച്ചക്ക് (07-05-2026) 2മണിക്ക് പൊതു ദർശനത്തിന് സഭ മോർച്ചറിൽ വെക്കുന്നതാണ്. നാളെ ഉച്ചക്ക് 1മണിക്ക് കുവൈറ്റ് എയർവെയ്‌സിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ പൂർത്തിയായി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!