HomeCommunityഎൻ.വി.രാധാകൃഷ്ണന് വോയ്സ് കുവൈത്ത് യാത്രയയപ്പ് നൽകി

എൻ.വി.രാധാകൃഷ്ണന് വോയ്സ് കുവൈത്ത് യാത്രയയപ്പ് നൽകി

spot_img

കുവൈത്ത് സിറ്റി:വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 32 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വോയ്സ് കുവൈത്ത് അബ്ബാസിയ യൂനിറ്റ് സെക്രട്ടറി എൻ.വി.രാധാകൃഷ്ണന് യാത്രയയപ്പ് നൽകി. മംഗഫ് മെമ്മറീസ് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഓൺലൈനിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, സെക്രട്ടറി രഞ്ജിത്ത് കൃഷ്ണൻ, ജോയിന്റ് ട്രഷറർ ചന്ദ്രു പറക്കോട്, ഫഹാഹീൽ യൂനിറ്റ് കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ,വനിതാവേദി ട്രഷറർ അജിത.എം.ആർ,വനിതാവേദി അംഗങ്ങളായ ബിന്ദു രാജു, ജിഷ ജിഗ്ഗു, ഫഹാഹീൽ യൂനിറ്റ് അംഗങ്ങളായ വിനോദ് സുഗതൻ, ഷാജി ഗംഗാധരൻ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത് എൻ.വി.രാധാകൃഷ്ണന് സ്നേഹോപഹാരം കൈമാറി. എൻ.വി.രാധാകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത് സ്വാഗതവും വോയ്സ് കുവൈത്ത് ട്രഷറർ നിതിൻ.ജി.മോഹൻ നന്ദിയും പറഞ്ഞു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!