HomeCommunityഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിങ്ങിന് പുതിയ നേതൃത്വം

ഒ.ഐ.സി.സി കുവൈറ്റ് യൂത്ത് വിങ്ങിന് പുതിയ നേതൃത്വം

spot_img

കുവൈറ്റ് ഒ.ഐ.സി.സി യുടെ പ്രവർത്തനങ്ങളിലെ പ്രധാന ഘടകങ്ങളിൽ ഒന്നായ യൂത്ത് വിങ്ങിന് പുതിയ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. യുവജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ യൂത്ത് വിങ്ങിന് സാധിക്കണമെന്ന് ഒ.ഐ.സി.സി കുവൈറ്റ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർകളിക്കൽ ഓർമ്മിപ്പിച്ചു.ഷോബിൻ സണ്ണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് 15/05/2026 ന് ചേർന്ന നാഷണൽ കമ്മിറ്റി യോഗത്തിൽ അംഗീകാരം നൽകി.

കമ്മിറ്റി അംഗങ്ങൾ

പ്രസിഡന്റ്• ഷോബിൻ സണ്ണിവൈസ് പ്രസിഡന്റുമാർ• ബോണി സാം മാത്യു• ശരത് കല്ലിങ്കൽ• ഷഫീർ മൂസ• സാം മാത്യുജനറൽ സെക്രട്ടറിമാർ• അരുൺ ചന്ദ്രൻ (സംഘടനാ ചുമതല)• ആൽബിൻ കുംബ്ലാനിക്കൽ• ജോബിൻ കുരിയക്കോസ്• റോയ് ജോസഫ്സെക്രട്ടറിമാർ• മുഹമ്മദ് ആഷിക്• ലിജിൽ മാത്യു• അനീഷ് ചെന്നിത്തല• റല്ലു രാജു• സുബിൻ എൻ പി• ബേസിൽ റോയ്ട്രഷറർ• ഹസീബ് കീപ്പാട്ട്ജോയിന്റ് ട്രഷറർ• നിതിൻ തോമസ്

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!