HomeCommunityഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ പ്രവാസി സംഘടനയായ ഭാരതീയ പ്രവാസി പരിഷദ് (BPP) പുതിയ പ്രവർത്തന വർഷത്തേക്കുള്ള സെൻട്രൽ കമ്മറ്റി, ഏരിയ കമ്മറ്റി ഭാരവാഹികളെയും കമ്മറ്റി അംഗങ്ങളെയും പ്രഖ്യാപിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് പുതിയ സെൻട്രൽ കമ്മറ്റി, ഏരിയ കമ്മറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.

പുതിയ സെൻട്രൽ കമ്മറ്റി ഭാരവാഹികൾ:

പ്രസിഡന്റ്: ഹരി ബാലരാമപുരം

വൈസ് പ്രസിഡന്റുമാർ: രാജീവ് അമ്പാട്ട്, കാർത്തിക്

ജനറൽ സെക്രട്ടറി: രാജ് ഭണ്ഡാരി

ജോയിന്റ് സെക്രട്ടറിമാർ: രാജേഷ് തിരുവോണം, ബിശ്വ രഞ്ജൻ

ട്രഷറർ: കൃഷ്ണകുമാർ

ജോയിന്റ് ട്രഷറർ: സുരേന്ദ്രൻ

മേഖലാ പ്രസിഡന്റുമാരും കമ്മറ്റി അംഗങ്ങളും:

കർണാടക റീജിയണൽ പ്രസിഡന്റ്: സവിനയ്

തമിഴ്‌നാട് റീജിയണൽ പ്രസിഡന്റ്: ശക്തിവേൽ

തെലങ്കാന റീജിയണൽ പ്രസിഡന്റ്: നാഗരാജ്

സെൻട്രൽ കമ്മറ്റി അംഗങ്ങൾ: വിനോദ് പണ്ഡിറ്റ്, രവികുട്ടൻ

ഉപദേശക സമിതി അംഗങ്ങൾ:

ബിനോയ് സെബാസ്റ്റ്യൻ, സുധീർ മേനോൻ, സമ്പത്ത് ജി.പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും കമ്മറ്റി അംഗങ്ങൾക്കും ബി.പി.പി നേതൃത്വം അഭിനന്ദനങ്ങളും വിജയവിശേഷങ്ങളും നേർന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!