HomeARTICLESSportsയുണൈറ്റഡ് ഇന്ത്യൻ സ്കൂളിന്റെ അഭിമാനമായി ധീരജ് ദിലീപ്

യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന്റെ അഭിമാനമായി ധീരജ് ദിലീപ്

spot_img

ബാസ്ക്കറ്റ്ബോൾ ലീഗ് കേരളയിൽ കേരളത്തിൽ ആദ്യമായി നടക്കുന്ന പ്രൊഫഷണൽ ബാസ്ക്കറ്റ്ബോൾ ലീഗ് ആയ ബാസ്ക്കറ്റ്ബോൾ ലീഗ് കേരളയുടെ ഒന്നാമത് സീസണിൽ ഗൾഫിന്റെ മുഴുവൻ പ്രാതിനിധ്യമായി കുവൈറ്റിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ദിലീപ് കോട്ടയം ബൈസൻസിനായി കളിക്കുന്നു 14 വയസ്സും 19 വയസ്സും പ്രായമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ 6 ഫ്രാഞ്ചൈസുകൾ ആയി നടക്കുന്ന ലീഗ് മത്സരത്തിൽ ഗൾഫ് മലയാളികളിൽ നിന്നുള്ള ഏക കായികതാരമാണ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ധീരജ്.

കഴിഞ്ഞ ഏഴ് ദിവസമായി നടന്നുവന്ന ലീഗ് മത്സരങ്ങൾ ക്കുശേഷം ഇന്ന് നടന്ന അതീവയേറിയ സെമിഫൈനൽ മത്സരത്തിൽ ശക്തരായ കൊച്ചി സ്റ്റാലിയോൺസിനെ 16 പോയിന്റ്കൾക്ക് പരാജയപ്പെടുത്തിയാണ് കോട്ടയം ബൈസൺ ഫൈനലിലേക്ക് യോഗ്യത നേടിയത് നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ ശക്തരായ കാലിക്കറ്റ് വാരിയേഴ്സ് ആണ് കോട്ടയത്തിന്റെ എതിരാളികൾ ഏറെ പ്രതിഭകൾ അടങ്ങുന്ന കേരള ബാസ്ക്കറ്റ്ബോൾ ലീഗിൽ ഗൾഫിന്റെ ഏക പ്രതിനിധിയായി പങ്കെടുക്കുന്ന ധീരജിനെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന്റെ എക്സിക്യൂട്ടീവ് അഡ്മിൻ മാനേജർ ശ്രീജോയൽ ജേക്കബ് പ്രിൻസിപ്പൽ സി രാധാകൃഷ്ണൻ എന്നിവർ അനുമോദനം അറിയിച്ചു

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!