HomeCommunityഫൺടോപിയ 2K26 – OICC യൂത്ത് വിങ് പിക്ക്നിക് ഫ്ലയർ പ്രകാശനം ചെയ്തു

ഫൺടോപിയ 2K26 – OICC യൂത്ത് വിങ് പിക്ക്നിക് ഫ്ലയർ പ്രകാശനം ചെയ്തു

spot_img

OICC യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നവംബർ 27 വെള്ളിയാഴ്ച റിഗ്ഗേ പാർക്കിൽ സംഘടിപ്പിക്കുന്ന “ഫൺടോപിയ 2K26’’പിക്ക്നിക്കിന്റെ ഫ്ലയർ പ്രകാശനം സാൽമിയയിൽ വെച്ച് നടത്തപ്പെട്ടു.OICC യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. OICC ആക്ടിംഗ് പ്രസിഡന്റ് ശ്രീ. ബി. എസ്. പിള്ള ഫ്ലയർ പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ OICC വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്, ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, യൂത്ത് വിങ് വൈസ് പ്രസിഡന്റുമാരായ ബോണി സാം മാത്യു, സാം മാത്യു, ജനറൽ സെക്രട്ടറിയായ ആൽബിൻ കുംബ്ലാനിക്കൽ ,റോയ് ജോസഫ്, എക്സിക്യൂട്ടീവ് അംഗം ജെറിൻ അബ്രഹാം എന്നിവർ പങ്കെടുത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!