HomeGULFകുവൈത്തിൽ ഊബർ ടാക്സി സർവീസിൽ ഡ്രൈവർമാരാകാൻ 21 സ്വദേശി വനിതകൾ രജിസ്റ്റർ ചെയ്തു.

കുവൈത്തിൽ ഊബർ ടാക്സി സർവീസിൽ ഡ്രൈവർമാരാകാൻ 21 സ്വദേശി വനിതകൾ രജിസ്റ്റർ ചെയ്തു.

spot_img

കുവൈത്ത്: കുവൈത്തിൽ പുതുതായി ആരംഭിക്കുന്ന ഊബർ ടാക്സി ആപ്പ് വഴി ഡ്രൈവർമാരായി പ്രവർത്തിക്കാൻ 21 കുവൈത്തി വനിതകൾ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പുതിയ ടാക്സി സേവനത്തിന്റെ ഭാഗമാകാൻ കുവൈത്തികളിൽനിന്ന് നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും രജിസ്ട്രേഷൻ നടത്താൻ നിരവധി പേർ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.ഊബർ ടാക്സി സേവനത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ 2023 മോഡലോ അതിനുശേഷമുള്ളതോ ആയിരിക്കണം. 2023-ന് മുമ്പുള്ള മോഡൽ വാഹനങ്ങൾക്ക് അനുമതി ലഭിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.പുതിയ സേവനത്തിലൂടെ ടാക്സി മേഖലയിൽ കുവൈത്തി പൗരന്മാരുടെ പങ്കാളിത്തം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!