HomeCommunityകുവൈത്തിലെ മലയാളി ദമ്പതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ രക്ഷിക്കാൻ സഹായം തേടി കുടുംബം

കുവൈത്തിലെ മലയാളി ദമ്പതികളുടെ 7 മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ രക്ഷിക്കാൻ സഹായം തേടി കുടുംബം

spot_img

കുവൈത്തിൽ ജോലി ചെയ്യുന്ന ജിനു ജോർജ്–നിമ്മി ജോഷി ദമ്പതികളുടെ 7 മാസം പ്രായമുള്ള മകൾ മിയ മരിയ അപൂർവ ജനിതക രോഗമായ Spinal Muscular Atrophy (SMA) Type 1 ബാധിച്ച് ചികിത്സയിലാണ്.

കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിന് ₹16.5 കോടി ചെലവ് വരുന്ന ജീൻ തെറാപ്പിയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഔദ്യോഗിക അക്കൗണ്ടിലേക്ക് സംഭാവന നൽകുക.

𝐒𝐇𝐀𝐑𝐄 𝐀𝐍𝐃 𝐒𝐔𝐏𝐏𝐎𝐑𝐓

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!