കശ്മീരില്‍ എല്‍പിജിയില്‍ ഐഇഡി ഘടിപ്പിച്ച്‌ സ്‌ഫോടനത്തിന് നീക്കം, ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം

  • 13/10/2023

ജമ്മു കശ്മീരില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സൈന്യം. ശ്രീനഗര്‍-കുപ്‌വാര ദേശീയ പാതയില്‍ എല്‍പിജിയില്‍ ഐഇഡി ഘടിപ്പിച്ച്‌ ആക്രമണത്തിന് പദ്ധതിയിട്ടത് സൈന്യം തകര്‍ക്കുകയായിരുന്നു.

Related News