മാതാവുമായി വര്‍ഷങ്ങളോളം ലൈംഗിക ബന്ധം; ഒടുവില്‍ കൊലപാതകം; മകന്‍ അറസ്റ്റില്‍

  • 15/11/2020


സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്യ പുരുഷന്മാരുമായുള്ള ലൈംഗിക ബന്ധം തുടര്‍ന്നതിനാണ് യുവാവ് മാതാവിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ച കൊല്ലപ്പെട്ട സ്ത്രീയുമായി വര്‍ഷങ്ങളായി മകന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതേ സമയം മറ്റ് പലരുമായി മാതാവ് ലൈംഗിക ബന്ധം തുടര്‍ന്നതാണ് മകനെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. 

താനുമായി മാത്രം ബന്ധം തുടര്‍ന്നാല്‍ മതിയെന്ന് മകന്‍ പല തവണ മാതാവിനെ വിലക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നും ബന്ധം തുടര്‍ന്നതോടെ മകന്‍ മാതാവിനെ കൊല്ലുകയായിരുന്നു. സംഭവത്തില്‍ കര്‍ണാടക ഹാവേരി ജില്ലയിലെ ശിവപ്പ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related News