കുവൈറ്റ് കൊടും തണുപ്പിലേക്ക്

  • 30/11/2023

 

കുവൈത്ത് സിറ്റി:  വരും ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വിഭാ​ഗം. ശീതകാലം ക്രമേണ അടുത്തുവരികയാണ്. വരും ദിവസങ്ങളിൽ കൂടിയ താപനില 19 ഡി​ഗ്രി സെൽഷ്യസിനും  23 ഡി​ഗ്രി സെൽഷ്യസിനും ഇടയിലും ആയിരിക്കും. കുറഞ്ഞ താപനില 8 ഡി​ഗ്രി സെൽഷ്യസിനും 16 ഡി​ഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു.

Related News