അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 40കാരിയെ കൊലപ്പെടുത്തിയ പോലീസ് പിടിയില്‍ .പോലീസ് എത്തുമ്ബോള്‍ മുഖം നിറയെ മുറിവുകളുമായി യുവതി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുന്ദന്‍ ഷാബ എന്നയാളാണ് പിടിയിലായത്. ഡല്‍ഹി ബുറാരി ഏരിയയിലെ സത്യവിഹാറിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ദമ്ബതികള്‍ മാത്രം വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം. കൊലപാതകശേഷം ഭാര്യയുടെ മൊബൈല്‍ ഇയാള്‍ തകര്‍ത്തിരുന്നു.
ഭാര്യ തന്നെ പതിവായി അവഗണിച്ചിരുന്നതായും അവര്‍ക്ക് മറ്റ് പല ബന്ധങ്ങളുമുണ്ടെന്ന് സംശയമുള്ളതായും ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?