യുവാവിനെ തലയില്‍ വെടിവച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ പുനെയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. വസ്തു ഇടപാടുകാരനായ അവിനാഷ് ബാലു ധൻവേ (34) ആണ് മരിച്ചത്. പുനെ- സോലാപുർ ഹൈവേയ്ക്കരികിലുള്ള ഒരു ഹോട്ടലിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
അവിനാഷ് മറ്റു മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഫോണ്‍ വിളിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അതിനിടെ രണ്ട് പേർ ഹോട്ടലിലേക്ക് കയറി വന്നു. അതില്‍ ഒരാള്‍ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ നിന്നും മറ്റൊരാള്‍ പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും തോക്കെടുത്തു പിന്നിലൂടെ എത്തി അവിനാഷിന്റെ തലയ്ക്ക് തടരെ വെടിയുതിർക്കുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?