ദില്ലി മുഖർജി നഗറില്‍ യുവതിയെ കത്തി കൊണ്ട് ആക്രമിച്ച 22 ക്കാരനായ യുവാവ് അറസ്റ്റില്‍. മുഖർജി നഗർ സ്വദേശിയായ അമാൻ എന്നയാളാണ് അറസ്റ്റിലായത്. തന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കിയത് കൊണ്ടാണ് യുവതിയെ കുത്തിയതെന്നാണ് ഇയാള്‍ പൊലീസിന് നല്കിയ മൊഴി.
സംഭവം നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്നവർ ഇയാളെ പിടിച്ച് മാറ്റിയത് കൊണ്ടാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്. ആശുപത്രിയിലെത്തിച്ച യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?