2 പ്രതികളെ കുറിച്ച്‌ വിവരം നല്‍കിയാല്‍ 20 ലക്ഷം പാരിതോഷികം; രാമേശ്വരം കഫേ സ്ഫോടന കേസില്‍ ലുക്ക് ഔട്ട് നോട്ടീസ്

  • 29/03/2024

രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കായി എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെട്ട അബ്ദുള്‍ മതീഹ് അഹമ്മദ്‌ താഹ, കഫെയില്‍ ബോംബ് സ്ഥാപിച്ച മുസ്സവിർ ഹുസൈൻ ഷാസിബ് എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.

ഇരുവരെയും കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് 10 ലക്ഷം വീതം പാരിതോഷികവും പ്രഖ്യാപിച്ചു.

Related News