വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ; ആഘോഷിച്ഛ് കുവൈറ്റ് പ്രവാസികളും സ്വദേശികളും

  • 10/04/2024

 

കുവൈറ്റ് സിറ്റി : വ്രത ശുദ്ധിയുടെ നിറവിൽ പ്രവാസികളും സ്വദേശികളും  ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. പ്രവാസി കുടുംബങ്ങളിൽ  മൈലാഞ്ചിയും പാട്ടും പലഹാരവുമെല്ലാമായി സ്ത്രീകളും കുട്ടികളും ആഘോഷത്തിമിർപ്പിലാണ്. ഗൾഫ് രാജ്യങ്ങളോടൊപ്പം കേരളത്തിലും ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതിൽ ഇരട്ടി സന്തോഷത്തിലാണ് പ്രവാസികൾ. കുവൈത്തിൽ  ചെറിയ പെരുന്നാളിന്‍റെ ഭാഗമായി നിരവധി  പള്ളികളിലും മൈതാനങ്ങളിലും  ഈദ് നമസ്കാരം നടന്നു .

Related News