ഏഴാംനിലയില്‍ നിന്ന് ചാടി; ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള യൂട്യൂബര്‍മാര്‍ ജീവനൊടുക്കി

  • 13/04/2024

ലിവ് ഇന്‍ റിലേഷിപ്പിലുള്ള യൂട്യൂബര്‍മാര്‍ അപ്പാര്‍ട്ടുമെന്റിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി മരിച്ചു. ഗര്‍വിത് (25), നന്ദിനി (22) എന്നിവരാണ് മരിച്ചത്.

ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ഹരിയാനയിലെ ബഹദൂര്‍ഗഡിലാണ് സംഭവം.

Related News