മുംബൈയില്‍ ഐഎഎസ് ദമ്ബതികളുടെ മകളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ലിപി രസ്തോഗി (27) ആണ് മരിച്ചത്. മുംബൈയിലെ താമസസ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു.
അച്ഛൻ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയും അമ്മ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുമാണ്. ഹരിയാനയില്‍ നിയമ വിദ്യാർഥിയായിരുന്നു ലിപി. പരീക്ഷയെകുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?