ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യശ്രമം; കാരണം കുടുംബപ്രശ്നങ്ങളെന്ന് പൊലീസ്

  • 24/06/2024

മുംബൈ ഡോംബിവ്‌ലിയില്‍ നാലാം നിലയിലെ ഫ്ലാറ്റില്‍ നിന്ന് ചാടി യുവതിയുടെ അത്മഹത്യ ശ്രമം. ഇന്നു രാവിലെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയിലാണ്. അപകട നില തരണം ചെയ്തിട്ടില്ല. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ് നല്‍കുന്ന വിവരം.

യുവതി ബാല്‍ക്കണിയില്‍ നിന്ന് ചാടുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടനില തരണം ചെയ്ത ശേഷം വിശദമായി മോഴിയെടുത്ത് ആവശ്യമെങ്കില്‍ കേസെടുക്കാനാണ് പോലീസിന്‍റെ തീരുമാനം.

Related News