ഗ്രേറ്റര്‍ നോയിഡയില്‍ നിര്‍മ്മാണത്തിലിരുന്ന മതില്‍ തകര്‍ന്നു വീണു; 3കുട്ടികള്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക് പരിക്ക്

  • 28/06/2024

ഗ്രേറ്റർ നോയിഡയില്‍ നിർമ്മാണത്തിലിരുന്ന മതില്‍ തകർന്നു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

അതേസമയം, മഴ സാഹചര്യം കണക്കിലെടുത്ത് ദില്ലിയില്‍ അവധിയില്‍ പോയ മുതിർന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താൻ ലഫ് ഗവർണർ നിർദ്ദേശം നല്‍കി. രണ്ട് മാസത്തേക്ക് ദീർഘ അവധികള്‍ നല്‍കില്ലെന്ന് ലഫ് ഗവർണർ അറിയിച്ചു. 

Related News