ഫഹാഹീൽ ഷോപ്പിൽനിന്ന് സ്വർണ്ണം മോഷ്ടിച്ച് ഓടിയ പ്രവാസിയെ പിടികൂടി; വീഡിയോ കാണാം

  • 05/07/2024


കുവൈറ്റ് സിറ്റി : ഫഹാഹീൽ ഗോൾഡ് മാർക്കറ്റിലെ ഷോപ്പിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച് ഓടിയ പ്രവാസിയെ പിടികൂടി. തുടർന്ന് കടയിലെ ജീവനക്കാർ ഇയാളെ പിന്തുടർന്ന് ഓടിച്ചു പിടിക്കുകയായിരുന്നു. ഈജിപ്ഷൻ പ്രവാസിയായ ക്രിമിനൽ റെക്കോർഡ് ഉള്ള ഇയാളെ പോലീസിന് കൈമാറി.

Related News