കുവൈത്തിൽ നിയമലംഘകർക്കായുള്ള പരിശോധന തുടരുന്നു; അബ്ദലി - വഫ്ര ഫാമുകളിൽനിന്നായി 115 പ്രവാസികൾ പിടിയിൽ

  • 05/07/2024


കുവൈറ്റ് സിറ്റി : പൊതുമാപ്പ് കാലയളവ് അവസാനിച്ചതിന് ശേഷം കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധയുമായി ആഭ്യന്തര മന്ത്രാലയം . സ്‌പെഷ്യൽ ഫോഴ്‌സും റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റും "അബ്ദാലി", "അൽ-വഫ്ര" ഫാമുകളിൽ ഒരേസമയം വിപുലമായ സുരക്ഷാ കാമ്പെയ്ൻ ആരംഭിച്ചു, അതിൻ്റെ ഫലമായി രാജ്യത്തെ റെസിഡൻസി നിയമം ലംഘിക്കുന്ന 115 പേരെ അറസ്റ്റ് ചെയ്തു.

Related News