ദിനാറിന്റെ കാര്യത്തിൽ മാത്രമല്ല പൊക്കത്തിലും മുന്നിൽ

  • 24/07/2024



കുവൈറ്റ് സിറ്റി : സിഇഒ വേൾഡ് മാസികയുടെ 2024ലെ  കണക്കനുസരിച്ച് ഗൾഫ് മേഖലയിൽ  ഏറ്റവും ഉയരം കൂടിയത് കുവൈറ്റ് യുവാക്കളാണ്, അതേസമയം സൗദികളാണ് ഏറ്റവും ഉയരം കുറഞ്ഞവർ. കുവൈറ്റ് യുവാക്കളുടെ ശരാശരി ഉയരം 174.97 സെൻ്റിമീറ്ററാണ്, അതേസമയം സൗദിയുടെ ശരാശരി ഉയരം 170.67 സെൻ്റിമീറ്ററാണ്. എമിറാത്തികൾ രണ്ടാം സ്ഥാനവും ഖത്തറികളും ബഹ്‌റൈനികളും ഒമാനികളും തൊട്ടുപിന്നിലെത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News