ബ്‌നീദ് അൽഖറിൽ പ്രവാസിയുവതിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

  • 26/07/2024



കുവൈറ്റ് സിറ്റി : ബെനൈദ് അൽ ഘറിൽ പ്രവാസിയുവതിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി,   ബ്‌നീദ് അൽ-ഖർ പ്രദേശത്തെ കെട്ടിടങ്ങളിലൊന്നിൽ ഒരു സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു, പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത് മൃതദേഹം  ഒരു ഫിലിപ്പിനോ സ്ത്രീയുടേതാണെന്നാണ്. മൃതദേഹം പുറത്തെടുക്കാനും മരണകാരണം കണ്ടെത്തുന്നതിനായി ഫോറൻസിക് മെഡിസിനിലേക്ക് അയയ്ക്കാനും പ്രോസിക്യൂട്ടർ ഉത്തരവിട്ടു.

Related News