കുവൈറ്റ് സെൻട്രൽ ജയിലിൽനിന്ന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു

  • 26/07/2024



കുവൈറ്റ് സിറ്റി : ആഭ്യന്തര മന്ത്രാലയത്തിലെ തിരുത്തൽ സ്ഥാപനങ്ങളുടെ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് പ്രത്യേക സേന സെൻട്രൽ ജയിൽ നമ്പർ 3-ൽ അപ്രതീക്ഷിത സുരക്ഷാ കാമ്പയിൻ നടത്തി .  വ്യാഴാഴ്ച നടത്തിയ അപ്രതീക്ഷിത സുരക്ഷാ കാമ്പെയ്‌നാണ് പിടിച്ചെടുക്കലിൽ കലാശിച്ചത്. നിരവധി നിരോധിത വസ്‌തുക്കളും ആയുധങ്ങളും  പിടിച്ചെടുത്ത വസ്തുക്കളിൽ പെടുന്നു, തുടർന്ന്  ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവർക്ക്‌ കൈമാറി 

Related News