റെസിഡൻസി അഡ്രസ് ; 409 പേരുടെ താമസ വിലാസംകൂടി റദ്ദുചെയ്തതായി കുവൈറ്റ് പബ്ലിക് അതോറിറ്റി

  • 26/07/2024



കുവൈറ്റ് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ 409 പേരുടെ താമസ വിലാസം ഇല്ലാതാക്കിയതായി പ്രഖ്യാപിച്ചു, കെട്ടിട ഉടമയുടെ താമസക്കാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും കെട്ടിടം പൊളിച്ചതുമൂലമോ ആണ് അഡ്രെസ്സ് നീക്കം ചെയ്തതെന്ന്  മന്താലയം വ്യക്തമാക്കി.  

റെസിഡൻസിയിലെ   വിലാസം റദ്‌ചെയ്തവർ  ഔദ്യോഗിക ഗസറ്റിൽ പേരുകൾ പ്രഖ്യാപിച്ച് 30 ദിവസത്തിനകം ഓഫീസ് സന്ദർശിച്ച് അനുബന്ധ രേഖകൾ നൽകിയ ശേഷം പുതിയ വിലാസം രജിസ്റ്റർ ചെയ്യണമെന്ന് സിവിൽ ഇൻഫർമേഷൻ വകുപ്പ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം  1982-ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33-ൽ വ്യവസ്ഥ ചെയ്തപ്രകാരം 100 ദിനാറിൽ കൂടാത്ത പിഴ അടെക്കേണ്ടിവരും 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News