കുവൈത്തിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം

  • 27/07/2024


കുവൈത്ത് സിറ്റി: നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം. മതിലിന്റെ തകർച്ചയുടെ കാരണം കണ്ടെത്തുന്നതിനായി അധികൃതർ പരിശോധന നടത്തി, ഒരാൾ 36 വയസ്സും മറ്റേയാൾ 39 വയസ്സുമാണ്, രാവിലെ ഏഴ് മണിയോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചത്. ർട്ട് ലഭിച്ചത്. മതിൽ ഇടിഞ്ഞു വീണപ്പോഴാണ് രണ്ട് പ്രവാസികൾ നിർമാണ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Related News