കുവൈത്തിൽ അസ്ഥിര കാലാവസ്ഥാ; മുന്നറിയിപ്പുമായി ജനറൽ ഫയർഫോഴ്‌സ്

  • 28/07/2024



കുവൈറ്റ് സിറ്റി : രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രതയും സൂഷ്മതയും പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്‌സിൻ്റെ പബ്ലിക് റിലേഷൻസ് ആൻ്റ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ആവശ്യപ്പെടുന്നു, അത്യാവശ്യഘട്ടങ്ങളിൽ സഹായത്തിനായി  എമർജൻസി ഫോൺ 112ൽ  വിളിക്കാൻ മടിക്കരുതെന്ന് ഭരണകൂടം അഭ്യർത്ഥിക്കുന്നു. 

വടക്ക് പടിഞ്ഞാറൻ കാറ്റ് 50 കി.മീ കവിയുകയും, തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റ് ദൃശ്യപരത കുറക്കുകയും ചെയ്യുംമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു, ഇന്ന് ഉച്ചക്ക് ആരംഭിച്ച് അർദ്ധരാത്രിവരെ 10 മണിക്കൂർ നേരത്തേക്കാണ് മുന്നറിയിപ്പ്

Related News