വ്യാജ ഉത്പന്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനവുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 28/07/2024


കുവൈറ്റ് സിറ്റി : വ്യാജ ഉത്പന്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനവുമായി കുവൈറ്റ് വാണിജ്യ മന്ത്രാലയം, മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് വ്യാപാരമുദ്ര സംവിധാനം വഴി എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ടിങ്ങിനായി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിച്ച് [ http://trademark.moci.gov.kw ]( http://trademark.moci.gov.kw ) ആവശ്യമുള്ള വിവരങ്ങളും രേഖകളും നല്കുന്നതുവഴി വ്യാജ ഉത്പന്നങ്ങൾക്കെതിരെയുള്ള നടപടികൾക്കായി റിപ്പോർട്ട് ചെയ്യാം

Related News