കുവൈത്തിൽ വ്യാജ നോട്ട് നിർമ്മാണത്തിലേർപ്പെട്ട പ്രവാസി അറസ്റ്റിൽ

  • 29/07/2024


കുവൈത്ത് സിറ്റി: വ്യാജ നോട്ട് നിർമ്മിച്ചിരുന്ന ആഫ്രിക്കൻ പൗരനെ അറസ്റ്റ് ചെയ്ത ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് (ആൻ്റി മണി ക്രൈംസ് ഡിപ്പാർട്ട്‌മെൻ്റ്). അത് യഥാർത്ഥ കറൻസിയാണെന്ന് ഇരകളെ ഇയാൾ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് പിടിച്ചെടുത്ത വസ്തുക്കൾ സഹിതം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News