അഹമ്മദി ​ഗവർണറേറ്റിൽ പരിശോധന; 45 നിയമലംഘനങ്ങൾ കണ്ടെത്തി

  • 31/07/2024


കുവൈത്ത് സിറ്റി: മുനസിപ്പാലിറ്റി സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വിഭാ​ഗം അഹമ്മദി ​ഗവർണറേറ്റിൽ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിലായി 45 നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പരസ്യം, ഹെൽത്ത് ലൈസൻസ്, പെർമിറ്റ് ഇല്ലാത്ത തൊഴിലാളികൾ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

Related News