സഹേൽ ആപ്പ്; ഇംഗ്ലീഷ് പതിപ്പ് ഇറങ്ങിയതോടെ 78,760 പുതിയ ഉപയോക്താക്കൾ

  • 05/10/2024


കുവൈത്ത് സിറ്റി: സഹേൽ ആപ്ലിക്കേഷൻ വഴി സെപ്റ്റംബറിൽ നൽകിയ സേവനങ്ങളുടെ കണക്കുകൾ പുറത്ത് വിട്ടു. 4,759,407 കഴിഞ്ഞ മാസം കവിഞ്ഞിട്ടുണ്ട്. കൂടാതെ, 78,760 പുതിയ ഉപയോക്താക്കളും 10 പുതിയ സേവനങ്ങളും ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾ, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഇലക്ട്രോണിക് സിക്ക് ലീവ് അഭ്യർത്ഥനകൾ, സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റിയിൽ നിന്നുള്ള സിവിൽ ഐഡി പുതുക്കൽ എന്നിവയാണ് ഏറ്റവും കൂടുതൽ പേർ ഉപയോ​ഗിച്ച സേവനങ്ങൾ.

Related News