തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച അഭിഭാഷകർക്ക് ശിക്ഷ വിധിച്ചു

  • 01/11/2024


കുവൈത്ത് സിറ്റി: തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച അഭിഭാഷകർക്ക് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. അടുത്തിടെ നടന്ന സെക്യൂരിറ്റി പിടിച്ചെടുക്കൽ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് അഭിഭാഷകർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ക്രിമിനൽ കോടതി ഇവരെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു.

Related News